LIBRISTO
LIBROAMANTO
mandatory
Become part of a community of book lovers from all over the world and get access to a whole bunch of benefits. Create an account for free
0
Free delivery for purchases over 69.99 €
DPD courier 5.99 Bpost point 7.99 Bpost 7.49 DPD point 3.49 GLS courier 4.49

Free delivery for orders over 69.99 euro.

Janikkathavarude Smasanam

Language MalayalamMalayalam
Book Paperback
Book Janikkathavarude Smasanam S Devamanohar
Libristo code: 49987379
Publishers GREEN BOOKS PVT LTD, May 2024
ജനിക്കാത്തവരുടെ ശ്മശാനംഎസ്. ദേവമനോഹർആളുകൾ പൊതുവേ പുറത്തുപറയാൻ മടിക്കുകയും നെഞ്ചിൽച്ചുമന്ന് വേദനിക്കു... Full description
? points 35 b
14.36
In stock at our supplier Shipping in 8-11 days

30-day return policy

ജനിക്കാത്തവരുടെ ശ്മശാനം

എസ്. ദേവമനോഹർ

ആളുകൾ പൊതുവേ പുറത്തുപറയാൻ മടിക്കുകയും നെഞ്ചിൽച്ചുമന്ന് വേദനിക്കുകയും ചെയ്യുന്ന നിത്യജീവിതയാഥാർത്ഥ്യങ്ങളുമായി ഇടപെടുന്നവയാണ് ഈ സമാഹാരത്തിലെ കഥകൾ. ആ യാഥാർത്ഥ്യത്തെ അതിന്റെ തീക്ഷ്ണതയത്രയും വെളിപ്പെടുത്തുന്ന പുതിയൊരു യഥാതഥശൈലിയിൽ ദേവമനോഹർ ആവിഷ്‌കരിക്കുന്നു. വായനക്കാരുടെ മനസ്സിൽ ആഞ്ഞുകൊത്തുന്ന സമകാലികയാഥാർത്ഥ്യങ്ങളാണവ. നിർമമത്വമല്ല, വൈകാരികമായ വിക്ഷോഭം സൃഷ്ടിക്കലാണ് കഥാകൃത്തിന്റെ ഉദ്ദേശ്യം. അതിലൂടെ ഈ കഥകളുടെ കണ്ണാടിയിൽ വായനക്കാർ സമകാലികസമൂഹത്തിന്റെ ഇരുണ്ട ലോകങ്ങൾ കാണും.

പി.കെ. രാജശേഖരൻ

'ജനിക്കാത്തവരുടെ ശ്മശാനം' എന്ന സമാഹാരം പലതരത്തിലും വ്യത്യസ്തത പുലർത്തുന്ന കഥകൾ ഉൾക്കൊള്ളുന്നു. കാവ്യാത്മകമായ ഉൾക്കാഴ്ചകൾ പ്രകടിപ്പിക്കുന്നവയാണിതിലെ പല കഥകളും. ആസ്വദിച്ചു കഴിഞ്ഞാലുടൻ വിസ്മരിക്കാൻ പറ്റുന്ന കഥകളല്ല അവ. നമ്മൾ നിരീക്ഷിക്കാൻ വിട്ടുപോകുന്ന ലോകത്തെയാണ് ചിലപ്പോഴെങ്കിലും അദ്ദേഹം അവതരിപ്പിക്കുന്നത്. മനുഷ്യന്റെ കാപട്യത്തിന്റെ ആഴങ്ങളും വഴികളും അവതരിപ്പിക്കുന്നതിനൊപ്പം, മാനുഷികതയുടെയും നിസ്വാർത്ഥതയുടെയും സ്‌നേഹാധിക്യത്തിന്റെയും തെളിച്ചമുള്ള വെളിച്ചവും അവതരിപ്പിക്കുന്നതിലൂടെ ദുരന്തത്തിനപ്പുറമുള്ള പ്രത്യാശയുടെ വീഥികളിലേക്ക് കഥാകൃത്ത് നമ്മെ കൊണ്ടുപോകുന്നു.

ഡോ. ബിന്ദു ഡി.

Actress & Polyglot
EWA KASP for
Play video
Ewa Kasp
Libristo has the largest selection of foreign-language books. That’s why I buy my books there.

About the book

Full name Janikkathavarude Smasanam
Author S Devamanohar
Language Malayalam
Binding Book - Paperback
Date of issue 2024
Number of pages 138
EAN 9788119486786
ISBN 8119486781
Libristo code 49987379
Publishers GREEN BOOKS PVT LTD
Weight 184
Dimensions 140 x 216 x 8
Give this book today
It's easy
1 Add to cart and choose Deliver as present at the checkout 2 We'll send you a voucher 3 The book will arrive at the recipient's address

Login

Log in to your account. Don't have a Libristo account? Create one now!

 
mandatory
mandatory

Don’t have an account? Discover the benefits of having a Libristo account!

With a Libristo account, you'll have everything under control.

Create a Libristo account