Doesn't suit? No problem! You can return within 30 days
You won't go wrong with a gift voucher. The gift recipient can choose anything from our offer.
30-day return policy
കേട്ടറിവുകളും നാട്ടറിവുകളും ശേഖരിച്ചുവച്ചതാണ് അയിരൂർ രാമൻപിള്ളയുടെ ''സ്വപ്നശാസ്ത്രനിഘണ്ടു''. സ്വപ്നവും സ്വപ്നഫലങ്ങളും വിവരിച്ചിരിക്കുന്ന ഈ പുസ്തകം കൗതുകകരമായ ഒരന്വേഷണത്തിന്റെ ഉല്പന്നമാണെന്നു പറയാം. സ്വപ്നാന്വേഷികൾക്ക്-സ്വപ്നഫലാന്വേഷികൾക്ക് കൈയിൽ കരുതാൻ പറ്റിയ ഒരു സ്വപ്നക്കൂട്. അകാരാദിക്രമത്തിൽ സ്വപ്നവിശദീകരണങ്ങളും സാന്ദർഭികമായി വേറിട്ട വ്യാഖ്യാനങ്ങളും നടത്തിയിരിക്കുന്നു.